ജൂൺ -19 ,വായനാ ദിനം
വായനാ ദിനത്തോടനുബന്ധിച്ച് നടന്ന വായനാ ദിന സന്ദേശവും പ്രതിജ്ഞയും
വായനാ ദിനത്തോടനുബന്ധിച്ച് നടന്ന ലൈബ്രറി പുസ്തക പ്രദർശനവും ഇഷ്ടപ്പെട്ട പുസ്തകം കണ്ടെത്തി വായിക്കൽ ചടങ്ങും ബി.ആർ.സി ട്രൈനർ മുംതാസ് ടീച്ചർ സ്‌കൂൾ ലീഡർക്ക് പുസ്തകം കൈമാറി ഉത്‌ഘാടനം നിർവഹിക്കുന്നു
No comments:
Post a Comment