ഓണാഘോഷത്തിന്റെ ഭാഗമായി രാവിലെ കുട്ടികളൊരുക്കിയ പൂക്കളം |
ഉച്ചയ്ക്ക് ടീച്ചർമാരും രക്ഷിതാക്കളും ചേർന്നൊരുക്കിയ ഓണ സദ്യ |
ഉച്ചയ്ക്ക് ശേഷം കുട്ടികൾക്ക് വേണ്ടി രസകരമായ വിവിധ മത്സരങ്ങൾ |
മിഠായി പെറുക്കൽ മത്സരം |
മ്യൂസികൽ ചെയർ മത്സരത്തിൽ നിന്ന് |
ഹാറ്റ് റൈസ് മത്സരം |
മത്സരത്തിൽ വിജയിച്ച കുട്ടികൾകുള്ള സമ്മാനങ്ങൾ പി. ടി. എ. പ്രസിഡണ്ട് ,മദർ പി. ടി. എ. പ്രസിഡണ്ട്,മുൻ പ്രധാനാധ്യാപകൻ എന്നിവർ വിതരണം ചെയുന്നു . |
No comments:
Post a Comment