Tuesday, 19 January 2016

08-01-2016, സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ ചീര വിളവെടുപ്പ്





"ആരോഗ്യ കായിക വിദ്യാഭ്യാസം" പിരീഡിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നു







അക്ഷരങ്ങളും, അക്കങ്ങളും ഉറക്കാത്ത പിന്നോക്കക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള "അക്ഷര മരത്തണലിൽ ഇത്തിരി നേരം "പദ്ധതിയിൽ നിന്നും


ചെറുവത്തൂർ ഉപജില്ലാ അറബിക് കലോത്സവത്തിൽ A ഗ്രേഡ് നേടിയവർക്കുള്ള സർട്ടിഫികറ്റുകൾ രാധാകൃഷ്ണൻ മാസ്റ്റർ വിതരണം ചെയ്യുന്നു



18-12-2015,ലോക അറബി ഭാഷാദിനം ആഘോഷിച്ചു

 


ലോക  അറബി ഭാഷാദിനം  ഐ .ഇ.ഡി.സി  കുട്ടി ഖദീജ
കേക്ക്  മുറിച്ച്  ഉദ്ഘാടനം ചെയുന്നു 



സ്കൂൾ ലീഡർ അർഷദ്  അറബി ഗാനം ആലപിക്കുന്നു 



18-12-2015 ,പച്ചക്കറിത്തോട്ടത്തിലെ ഏതാനും വാഴകളും, ചീരകളും ആരോ നശിപ്പിച്ച നിലയിൽ




08-12-2015 ,പച്ചക്കറിത്തോട്ടത്തിൽ കുട്ടികൾ വെള്ളമൊഴിക്കുന്നു






 

03-12-2015,മൂന്നാംതരത്തിലെ "രുചിയോടെ കരുത്തോടെ "എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസിൽ ഉച്ചയൂണിനായി പച്ചക്കറി സലാഡ് ഉണ്ടാക്കിയപ്പോൾ

 

02-12-2015,ഒന്നാംതരത്തിലെ "നന്നായി വളരാൻ " എന്ന പാഠവുമായി ബന്തപ്പെട്ട് പലഹാര പ്രദർശനം നടത്തിയപ്പോൾ



 

30-11-2015,നലാംതരത്തിലെ "ഊനിന്റെ മേളം "എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളും ടീച്ചറും ചേർന്ന സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ചയൂണിന് സദ്യ ഒരുക്കിയപ്പോൾ