Friday, 19 June 2015

19-06-2015 വായനാ വാരാചരണം ഉദ്ഘാടനം


സ്വാഗതം 

പുസ്തകം പരിചയപ്പെടുത്തുന്നു 
സ്കൂൾ ലൈബ്രറിയിലേക്ക് സ്കൂൾ ലീഡർ മുഹമ്മദ്‌ അർഷദ് പുസ്തകം ഏറ്റു വാങ്ങുന്നു 

എഴുത്തുകാരന്റെ വായനാനുഭവം ശ്രദ്ധയോടെ കേൾക്കുന്ന  അമ്മമാരും കുട്ടികളും 

കാടങ്കോട്: വായനാ വാരാചരണത്തിന്റെ ഭാഗമായി 19-06-2015 ന്  കാടങ്കോട് ഇസ്ലാമിയ എ.എൽ.പി.സ്കൂളിൽ "സ്വന്തം പ്രദേശത്തെ എഴുത്തുകാരനെ പരിചയപ്പെടൽ" പരിപാടി സംഘടിപ്പിച്ചു .എഴുത്തുകാരനും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ  ജബ്ബാർ.പി.പി  ആണ് വായനുടെയും എഴുത്തിന്റെയും ലോകം കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി സ്കൂളിൽ എത്തിയത് .അദ്ധേഹത്തിന്റെ "വ്യാപാരി"  എന്ന പുസ്തകം കുട്ടികളെ പരിചയപ്പെടുത്തി .പി.ടി.എ.പ്രസിടണ്ട് ബാബു കണ്ണങ്കൈ അധ്യക്ഷത വഹിച്ചു . പ്രധാനാധ്യാപിക  ജയശ്രീ.എം  സ്വാഗതം ആശംസിച്ചു .സി.എം .രാധാകൃഷ്ണൻ യൂനുസ്.എം.ടി ,മദർ പി ടി എ  പ്രസിടണ്ട് ഹബീബ.സി.കെ.പി  എന്നിവർ  സംസാരിച്ചു .


Wednesday, 17 June 2015

തന്മിയ യൂത്ത് വിംഗ് പ്രവർത്തകർ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കുട നൽകി


  തൻവിയ യൂത്ത് വിങ്ങിന്റെ കുട വിതരണം സ്കൂൾ ലീടർക്ക് കുട നൽകി  ടി .വി .റിയാസ് നിർവഹിക്കുന്നു

16-06-2015 ന് ചേർന്ന പി.ടി .എ ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

 ആമുഖ ഭാഷണം 

വേദിയിൽ 

ജമാഅത്ത് പ്രസിഡണ്ട്  പി .പി .മുസ്തഫ യോഗം ഉദ്ഘാടനം ചെയ്യുന്നു 

പരിസ്ഥിതി ദിനാഘോഷത്തിൽ നിന്ന്

ജമാഅത്ത് വൈസ്പ്രസിടണ്ട് സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ  നൽകുന്നു   


കുട്ടികളും ടീച്ചർമാരും ചേർന്ന്  മരങ്ങൾ നട്ടു പിടിപ്പിക്കുന്നു 

പ്രവേശനോത്സവം 2015 -16