"ഒരു വിദ്യാലയം തുറക്കുമ്പോൾ പത്ത് കാരാഗ്ര്ഹങ്ങൾ അടക്കപ്പെടുന്നു "
Tuesday, 19 January 2016
18-12-2015,ലോക അറബി ഭാഷാദിനം ആഘോഷിച്ചു
ലോക അറബി ഭാഷാദിനം ഐ .ഇ.ഡി.സി കുട്ടി ഖദീജ
കേക്ക് മുറിച്ച് ഉദ്ഘാടനം ചെയുന്നു
സ്കൂൾ ലീഡർ അർഷദ് അറബി ഗാനം ആലപിക്കുന്നു
18-12-2015 ,പച്ചക്കറിത്തോട്ടത്തിലെ ഏതാനും വാഴകളും, ചീരകളും ആരോ നശിപ്പിച്ച നിലയിൽ
08-12-2015 ,പച്ചക്കറിത്തോട്ടത്തിൽ കുട്ടികൾ വെള്ളമൊഴിക്കുന്നു
03-12-2015,മൂന്നാംതരത്തിലെ "രുചിയോടെ കരുത്തോടെ "എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസിൽ ഉച്ചയൂണിനായി പച്ചക്കറി സലാഡ് ഉണ്ടാക്കിയപ്പോൾ
02-12-2015,ഒന്നാംതരത്തിലെ "നന്നായി വളരാൻ " എന്ന പാഠവുമായി ബന്തപ്പെട്ട് പലഹാര പ്രദർശനം നടത്തിയപ്പോൾ
30-11-2015,നലാംതരത്തിലെ "ഊനിന്റെ മേളം "എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളും ടീച്ചറും ചേർന്ന സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ചയൂണിന് സദ്യ ഒരുക്കിയപ്പോൾ
19-11-2015,വ്യാഴം -ഒരുകുട്ടിക്ക് ഒരു വാഴ പദ്ധതിക്ക് തുടക്കം കുറിച്ചു
വെള്ളമൊഴിച്ചും തടമെടുത്തും കുട്ടികൾ അവർക്ക്
ഓരോരുത്തർക്കും കിട്ടിയ വാഴകളെ പരിപാലിക്കുന്നു
Newer Posts
Older Posts
Home
Subscribe to:
Posts (Atom)