Tuesday, 19 January 2016

21-08-2015 വെള്ളിയാഴ്ച കാടങ്കോട് ഇസ്ലാമിയ എ എൽ പി സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടി

ഓണാഘോഷത്തിന്റെ ഭാഗമായി രാവിലെ കുട്ടികളൊരുക്കിയ  പൂക്കളം 



ഉച്ചയ്ക്ക് ടീച്ചർമാരും രക്ഷിതാക്കളും ചേർന്നൊരുക്കിയ ഓണ സദ്യ 






ഉച്ചയ്ക്ക് ശേഷം കുട്ടികൾക്ക്‌ വേണ്ടി രസകരമായ വിവിധ മത്സരങ്ങൾ 


മിഠായി പെറുക്കൽ മത്സരം 

മ്യൂസികൽ  ചെയർ മത്സരത്തിൽ നിന്ന് 



ഹാറ്റ്‌ റൈസ്  മത്സരം 



മത്സരത്തിൽ വിജയിച്ച കുട്ടികൾകുള്ള സമ്മാനങ്ങൾ
 പി. ടി. എ. പ്രസിഡണ്ട് ,മദർ പി. ടി. എ. പ്രസിഡണ്ട്,മുൻ പ്രധാനാധ്യാപകൻ
 എന്നിവർ വിതരണം ചെയുന്നു . 









Monday, 18 January 2016

സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം


രാധാകൃഷ്ണൻ മാസ്റ്റർ ക്വിസ് മത്സരം  നടത്തുന്നു  


മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാനിദ .വി,
രണ്ടാം സ്ഥാനം നേടിയ ഹിസാന .വി .പി എന്നിവർ 
പി .ടി .എ പ്രസിഡണ്ടിൽ നിന്നും സമ്മാനം ഏറ്റു വാങ്ങുന്നു 

കുട്ടികളുടെ ദേശഭക്തി ഗാനാലാപനം 

 



പായസ വിതരണം 




15-08-2015 സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ

ജമാ അത്ത് പ്രസിഡണ്ട്  മുസ്തഫ സാഹിബ്‌ സ്വാതന്ത്ര്യ ദിനാഘോഷ  പരിപാടി
ഉദ്ഘാടനം ചെയ്യുന്നു 


പ്രതിജ്ഞ  സ്കൂൾ ലീഡർ ചൊല്ലിക്കൊടുക്കുന്നു 


2014-15 വർഷം1 മുതൽ 4 വരെ ക്ലാസ്സുകളിൽ നിന്നും
  മികച്ച ഗ്രേഡ് നേടിയ കുട്ടികളെ
 കേഷ്‌ അവാർഡ് നൽകി അനുമോദിക്കുന്നു 



സ്കൂളിൽ വിരുന്നുകാരായി വന്ന പ്രാവുകളെ സല്കരിക്കുന്ന കുട്ടികൾ





പയർ ചെടിയുടെ വളർച്ചാ ഘട്ടങ്ങൾ - ക്ലാസ്സിൽ നടത്തിയ ഒരു ലഘു പരീക്ഷണം


Wednesday, 29 July 2015

ജൂലൈ 21 ചാന്ദ്ര ദിനം

കാടങ്കോട്: കാടങ്കോട് ഇസ്ലാമിയ  എ.എൽ .പി സ്കൂളിൽ  ചാന്ദ്ര ദിനത്തോടനുബന്ധിച് ചാന്ദ്ര മനുഷ്യനുമായി അഭിമുകം സങ്കടിപ്പിച്ചു . നാലാം ക്ലാസിലെ ഹസ്സൻ റാസി ചാന്ദ്ര മനുഷ്യനായി  വന്ന് കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി . ചന്ദ്രനിലെ അവസ്ഥകളെ കുറിച് പല സംശയങ്ങളും കുട്ടികൾ ചാന്ദ്ര മനുഷ്യനോട് ചോതിച്ചു .