Monday, 18 January 2016
Wednesday, 29 July 2015
Friday, 19 June 2015
19-06-2015 വായനാ വാരാചരണം ഉദ്ഘാടനം
![]() |
| സ്വാഗതം |
![]() |
| പുസ്തകം പരിചയപ്പെടുത്തുന്നു |
![]() |
| സ്കൂൾ ലൈബ്രറിയിലേക്ക് സ്കൂൾ ലീഡർ മുഹമ്മദ് അർഷദ് പുസ്തകം ഏറ്റു വാങ്ങുന്നു |
![]() |
| എഴുത്തുകാരന്റെ വായനാനുഭവം ശ്രദ്ധയോടെ കേൾക്കുന്ന അമ്മമാരും കുട്ടികളും |
കാടങ്കോട്: വായനാ വാരാചരണത്തിന്റെ ഭാഗമായി 19-06-2015 ന് കാടങ്കോട് ഇസ്ലാമിയ എ.എൽ.പി.സ്കൂളിൽ "സ്വന്തം പ്രദേശത്തെ എഴുത്തുകാരനെ പരിചയപ്പെടൽ" പരിപാടി സംഘടിപ്പിച്ചു .എഴുത്തുകാരനും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ജബ്ബാർ.പി.പി ആണ് വായനുടെയും എഴുത്തിന്റെയും ലോകം കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി സ്കൂളിൽ എത്തിയത് .അദ്ധേഹത്തിന്റെ "വ്യാപാരി" എന്ന പുസ്തകം കുട്ടികളെ പരിചയപ്പെടുത്തി .പി.ടി.എ.പ്രസിടണ്ട് ബാബു കണ്ണങ്കൈ അധ്യക്ഷത വഹിച്ചു . പ്രധാനാധ്യാപിക ജയശ്രീ.എം സ്വാഗതം ആശംസിച്ചു .സി.എം .രാധാകൃഷ്ണൻ യൂനുസ്.എം.ടി ,മദർ പി ടി എ പ്രസിടണ്ട് ഹബീബ.സി.കെ.പി എന്നിവർ സംസാരിച്ചു .
Subscribe to:
Posts (Atom)






















